News
പറ്റാവുന്നിടത്തൊക്കെ വര്‍ഗ്ഗീയ വിഭജനം ഉണ്ടാക്കുവാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. ; പുതുയുഗ യാത്രക്ക് തലശേരിയിലും ഉജ്വല വരവേൽപ്പ്
സ്ഥിരം ജോലി എന്നത് ഇനി സങ്കല്പം മാത്രമെന്ന് സ്പീക്കർ. അഡ്വ.എ.എൻ ഷംസീർ ; തലശേരിയിൽ ജോർജ് ജോസഫ് അനുസ്മരണം സംഘടിപ്പിച്ചു
തലശേരിയെ 'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ് ; ഇല്ലത്ത് താഴയിൽ വീട്ടിൽ നിന്നും മാരക ലഹരി വസ്തുക്കൾ പിടികൂടി, യുവാവ് അറസ്റ്റിൽ
തുടർച്ചയായ നാൽപ്പത്തിരണ്ടാം വർഷവും തലശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കണാരി മാസ്റ്റർ സ്മാരക എൻഡോവ്മെൻറ് വിതരണം ചെയ്തു.
നിയമസഭയിൽ നാടകീയരംഗങ്ങള്‍ ; ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധം, സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ച് അൻവർ സാദത്ത്
തളിപ്പറമ്പിൽ കാറിൽ വെച്ച് കലഹം ; ചോദ്യംചെയ്യാൻ എത്തിയ പോലീസിനെ ഭീഷണിപ്പെടുത്തിയ ഒരാൾ പിടിയിൽ,നാല് പേർക്കെതിരെ കേസ്
ധർമ്മടം പോലീസ് സ്റ്റേഷൻ വളവിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മരത്തിലിടിച്ച് ഡ്രൈവർക്ക് പരിക്ക് ; പുലർച്ചെയായതിനാൽ ഒഴിവായത് വൻ അപകടം
തലശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ കതിരൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ പിടിയിൽ


















































