News
വർഗീയതയെ അത്യന്തം ഭയക്കണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ.എ.റഹീം ; ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് തലശേരിയിൽ പ്രൗഡോജ്വല തുടക്കം.
ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡണ്ട് പി എസ് പ്രശാന്തും, ഭരണ സമിതിയും പ്രതിക്കൂട്ടിലേക്ക്
തലശ്ശേരിയിൽ ഡ്യൂട്ടി ഫ്രീ ഷാപ്പിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; രണ്ട് ലക്ഷത്തോളം രൂപയുടെ ഇ-സിഗരറ്റുകളും നിക്കോട്ടിൻ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു
കർണ്ണാടകയിൽ കണ്ണൂർ സ്വദേശിയായ സ്വർണ്ണ വ്യവസായിയും,കുടുംബവും കവർച്ചക്കിരയായി ; തട്ടിക്കൊണ്ടുപോയി കവർന്നത് 20 ലക്ഷം രൂപയും സ്വര്‍ണവും
കണ്ണൂർ ആറളം ഫാമിൽ ഭീതി വിതച്ച് വീണ്ടും കാട്ടാന ; വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് മറിച്ചിട്ടു, അഞ്ച്പേർക്ക് പരിക്ക്
തലശ്ശേരിയിൽ മദ്രസ വിദ്യാർഥിയായ 14-കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി ; മുസ്ലിംലീഗ് നേതാവായ ദർസ് അധ്യാപകനെതിരെ പോക്സോ കേസ്

























































