തലശേരി: (www.thalasserynews.in) തലശേരി പഴയ ബസ്സ് സ്റ്റാൻഡിൽ ജനറൽ ആശുപത്രിക്ക് സമീപം ടാക്‌സി സ്റ്റാൻഡിലെ പുളിമരം കാറ്റിൽ കടപുഴകി വീണു ഇവിടെ നിർത്തിയിട്ട ആറ് ഇരുചക്ര വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു.
ആർക്കും പരിക്കില്ല. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും കൺസിലർമാരും ചുമട്ടു തൊഴിലാളികളും രക്ഷാപ്രവർത്തനം നടത്തി.
Heavy rain in Thalassery causes tree trunks to fall; 6 two-wheelers damaged