തലശേരി:(www.thalasserynews.in) തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ കീഴ്ശാന്തി വാസുദേവൻ നിര്യാതനായി കഴിഞ്ഞ 37 വർഷക്കാലമായി തലശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ കീഴ്ശാന്തിയായ ശ്രീകൃഷ്ണപുരത്തെ ആറ്റാശ്ശേരി പായണ്ടത്ത് വാസുദേവൻ (46) നിര്യാതനായി. ഭാര്യ :ഗീത. മക്കൾ :അഖില, അനുശ്രീ,
#Kizhshanthi Vasudevan of #Thalassery #Jagannath Temple #passed away