കണ്ണൂർ:പെരിങ്ങോം കരിന്തടം ക്ഷേത്രപാലക സ്റ്റോൺ ക്രഷറിൽ അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു.
ഒഡീഷ സ്വദേശി ജുഗൽ ദേഹുരി (57) ആണ് മരിച്ചത്. രാവിലെ 11.30നാണ് സംഭവം. കരിങ്കൽ പൊടിയിൽ അകപ്പെട്ടാണ് മരിച്ചത്.
പെരിങ്ങോം ഫയർ ഫോഴ്സെത്തിപുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
A quarry worker died in a crusher accident in Kannur