തലശ്ശേരി:(www.thalasserynews.in) തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം ആരംഭിച്ചു.

പുതുച്ചേരി മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. കണ്ടോത്ത് ഗോപി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സാജു, ഡോ.രഞ്ജിത്ത് രാമകൃഷ്ണൻ, അഡ്വ.കെ.ഷുഹൈബ്, അഡ്വ.സി.ജി. അരുൺ, സുശീൽ ചന്ദ്രോത്ത്, എ.വി.ശൈലജ, ഡോ. സിദ്ധീഖ്, ഡോ.പ്രദീപ് കുമാർ, ദീപു മാവിലായി എന്നിവർ പ്രസംഗിച്ചു
A pediatric intensive care unit has been opened at Indira Gandhi Hospital.