കേരള ക്രിക്കറ്റ് താരം സൽമാൻ നിസാറിനെ യൂത്ത് ലീഗ് തലശേരി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ ഉപഹാരം കൈമാറി. ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ കെ എ ലത്തീഫ് .

മുൻസിപ്പൽ ലീഗ് പ്രസിഡന്റ് സി കെ പി മമ്മു, നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് തലായി, ജില്ലാ സെക്രട്ടറി തസ്‌ലീം ചേറ്റംകൂന്, ജനറൽ സെക്രട്ടറി തഫ് ലിം മണിയാട്ട്, മുൻസിപ്പൽ പ്രസിഡന്റ് ജംഷീർ മഹമൂദ്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഷഹബാസ്, കൗൺസിലർ ടി പി ഷാനവാസ്, ബഷീർചേറ്റംക്കുന്, റുഫൈസ് എന്നിവർ പങ്കെടുത്തു.
Kerala cricketer Salman Nisar was honored by the Youth League Thalassery Constituency Committee.