---
title: "#obituary|  അക്കരമ്മൽ വീട്ടിൽ ആച്ച്യത്ത് അനന്തൻ അന്തരിച്ചു"
english_title: "Achyath Ananthan #passed away at Akarammal house"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/152911/achyath-ananthan-passed-away-at-akarammal-house"
published_at: "2023-10-12T11:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65278bfcec06e_Untitled-4_copy.jpg"
keywords: []
---

# #obituary|  അക്കരമ്മൽ വീട്ടിൽ ആച്ച്യത്ത് അനന്തൻ അന്തരിച്ചു

> **Lead Summary:** തലശ്ശേരി: വടക്കുമ്പാട് അക്കരമ്മൽ വീട്ടിൽ ആച്ച്യത്ത് അനന്തൻ അന്തരിച്ചു. ആദ്യ കാല സി.പി.ഐ.എം പ്രർത്തകനാണ്. ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് പന്തക്ക പാറ ഗ്യാസ് ശ്മശാനത്തിൽ .

## Article Content

തലശ്ശേരി: വടക്കുമ്പാട് അക്കരമ്മൽ വീട്ടിൽ ആച്ച്യത്ത് അനന്തൻ അന്തരിച്ചു. ആദ്യ കാല സി.പി.ഐ.എം പ്രർത്തകനാണ്. ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് പന്തക്ക പാറ ഗ്യാസ് ശ്മശാനത്തിൽ .

ഭാര്യ - ശാന്ത, മക്കൾ : അഖിലേഷ് (ഡെപ്യൂട്ടി തഹസിൽദാർ തലശ്ശേരി ), അഖില, അനില, അനൂജ, മരുമക്കൾ : രസില (മാനേജർ ബെവ്കോ കണ്ണൂർ), അനിൽകുമാർ ( വടക്കുമ്പാട്), ഷീജേഷ് ( ധർമ്മടം) ശ്രീജൻ (അണ്ടലൂർ) സഹോദരങ്ങൾ : ശാരദ, മാധവൻ, പുരുഷു, പരേതനായ ആച്ചത്ത് വാസു, മാധവി, നാരായണി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/152911/achyath-ananthan-passed-away-at-akarammal-house)